Light mode
Dark mode
മാധ്യമങ്ങളെ ഇറക്കിവിടുകയും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്ത വിഷയത്തിൽ വിശദീകരണം തേടുമെന്ന് മന്ത്രി വി ശിവൻകുട്ടി
വിധികർത്താവിനെ മാറ്റുന്നതിന് പകരം മത്സരം മാറ്റാൻ സംഘാടകർ തീരുമാനിച്ചതോടെയാണ് മത്സരാർത്ഥികളും മാതാപിതാക്കളും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി.