Light mode
Dark mode
വിദ്യാർത്ഥികളുടെ കുറവ് മൂലം അധ്യാപകരുടെ തസ്തിക നഷ്ടമായാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു
68 സ്കൂളുകളിൽ വിജയശതമാനം 10 ശതമാനത്തിൽ താഴെയാണ്
സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങി
ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതാണ് നിയമനക്കുറവിന് കാരണം
കണക്കുകൾ ശേഖരിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്
വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം തുടരണമെന്ന് അധികൃതർ തീരുമാനിച്ചത്
ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലാണ് ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുക
പരീക്ഷ നടത്തി സാധാരണ രീതിയിൽ ജൂണിൽ തന്നെ സ്കൂളുകൾ തുറക്കാനാണ് പദ്ധതി.
ഹിജാബ്, കാവിഷാൾ തുടങ്ങിയവ നിരോധിച്ചത് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ബുധനാഴ്ചയാണ് കോടതി വ്യക്തമാക്കിയത്
സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നത് രണ്ട് വർഷത്തിന് ശേഷം
സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകളിൽ മാത്രമല്ല, സർക്കാർ ശമ്പളം നൽകുന്ന പല എയ്ഡഡ് സ്കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സിൽ ഇരിക്കാൻ അനുവാദമില്ലെന്നും തഹ്ലിയ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവൃത്തി ദിവസം ആയിരിക്കുമെന്നു മന്ത്രി
മസാച്യുസെറ്റ്സില്‍ ഫെബ്രുവരി 28ന് ശേഷം വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമില്ല
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്കൂളുകൾ അടച്ചത്
മഹാരാഷ്ട്രയിൽ 5000 ത്തോളം രക്ഷിതാക്കളിൽ നടത്തിയ സർവേ ഫലം പുറത്ത്
സ്കൂളുകളിലെ സൗകര്യവും വിദ്യാർഥികളുടെ എണ്ണവും പരിഗണിച്ച് മൂന്നായി തരം തിരിച്ചാണ് പ്രവർത്തന രീതി നിശ്ചയിച്ചിരിക്കുന്നത്
പത്ത്, പതിനൊന്ന്, പന്ത്രണ്ട് തരക്കാര്‍ക്ക് 21നുശേഷവും സ്കൂളുകളില്‍ തന്നെ ക്ലാസ് തുടരും
പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ടം നിയന്ത്രിക്കും
അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്