പുനര്‍നിയമനം കാത്തിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിയമനമായി
നടപടി മീഡിയവണ്‍ വാര്‍ത്തയെ തുടര്ന്ന്സെക്രട്ടറിയേറ്റില് പുനര്‍നിയമനം കാത്തിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്കി ഉത്തരവിറങ്ങി. ഡെപ്യൂട്ടന്, ദീര്‍ഘാവധി കഴിഞ്ഞവര്‍, പ്രമോഷന് ലഭിച്ചവര്‍...