- Home
- Secretariat

Kerala
2 May 2025 11:51 AM IST
'ഞങ്ങളെപ്പോലുള്ളവർ പണിയെടുത്തിട്ടാണ് നിങ്ങൾ ഭരണത്തിന്റെ ശീതളച്ഛായയിൽ ആറാടുന്നത്'; സിപിഎം അനുകൂല സർവീസ് സംഘടനാ നേതൃത്വത്തിനെതിരെ ഏരിയാ കമ്മിറ്റി അംഗം
സർവീസ് കാലയളവ് മുഴുവൻ സിപിഎം അനുകൂല സംഘടനയുടെ പ്രവർത്തകയായിരുന്നിട്ടും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഒരു വർഷവും എട്ട് മാസവും മാത്രമാണ് പുഷ്പജക്ക് സെക്രട്ടേറിയറ്റിനുള്ളിൽ ഇരിക്കാനായതെന്ന് മധു പറഞ്ഞു.




















