Light mode
Dark mode
പബ്ജി കളിക്കിടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ സീമ നോയിഡ സ്വദേശി സച്ചിൻ മീണയെ വിവാഹം കഴിച്ചിരുന്നു
കാമുകനായ സച്ചിനൊപ്പം ജീവിക്കാനായാണ് സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലെത്തിയത്
പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവിൽ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലെത്തിയത്.
പബ്ജിയിലൂടെ പ്രണയത്തിലായ സീമ ഹൈദറും സച്ചിൻ മീണയും കഴിഞ്ഞ മാർച്ചിൽ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വച്ചാണ് ആദ്യമായി നേരിൽകാണുന്നത്