- Home
- Seeram Sambasiva Rao

Kerala
11 July 2021 9:26 PM IST
പ്രിയ കോഴിക്കോട്ടുകാർക്ക് ഒത്തിരി സ്നേഹവും നന്ദിയും പറഞ്ഞ് സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവ റാവു
സംസ്ഥാന ഐടി മിഷനിൽ ഡയറക്ടറായിരിക്കെ കെ ഫോൺ ഉൾപ്പെടെ സുപ്രധാനമായ ഒരുപിടി പദ്ധതികൾക്കു തുടക്കമിട്ട ശേഷമാണ് ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ സാംബശിവറാവു 2018 നവംബറിൽ കോഴിക്കോടെത്തുന്നത്


