Light mode
Dark mode
കിരീടത്തിനായി പോരടിക്കാൻ മൊറോക്കോ, സൗദി അറേബ്യ, യു.എ.ഇ., ജോർദാൻ എന്നീ നാല് ടീമുകളാണ് ശേഷിക്കുന്നത്
ആദ്യ സെമി ഫൈനൽ മത്സരത്തിൽ അസീസിയ്യ സോക്കർ, ഫ്യൂചർ മൊബിലിറ്റി ലോജിസ്റ്റിക് യൂത്ത് ഇന്ത്യ എഫ്.സിയുമായി ഏറ്റുമുട്ടും
ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നാളെ ഉച്ചക്ക് ശേഷമാണ് സെമി പോരാട്ടങ്ങൾ
ജപ്പാനും ഇറാനും തമ്മിലാണ് മറ്റൊരു ക്വാർട്ടർ ഫൈനൽ
നാളെ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ തോൽപ്പിച്ചാൽ ആസ്ത്രേലിയ സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻറിൽ നിന്ന് പുറത്താകും