Light mode
Dark mode
പ്രാഥമിക അന്വേഷണപ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ആരോഗ്യമന്ത്രി അബ്ദുലോയി ദിയോഫ് സർ അറിയിക്കുന്നത്
കലാശപ്പോരിൽ ഒരു വേള തങ്ങളുടെ പ്രിയപ്പെട്ട നായകൻ ടീമിന്റെ ദുരന്തനായകനാവുമോ എന്ന് ആരാധകർ കരുതിയേടത്ത് നിന്ന് മാനെ വീണ്ടും സെനഗലിന്റെ വീരനായകനായി
സെനഗലിന്റെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട നേട്ടമാണിത്.
ഗോൾകീപ്പർ ഗബാസ്കിയുടെ മിന്നും പ്രകടനമാണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശത്തിൽ പ്രധാന പങ്കുവഹിച്ചത്
രണ്ടര ലക്ഷം പൗണ്ടാണ് ഹൈസ്കൂളിനായി നൽകിയിരുന്നത്
കഴിഞ്ഞ ഡിസംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേധാവിത്വം നേടിയാണ് ആദം ബോറോ ജയിച്ചത്ഗാംബിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആദം ബോറോ അയല്‍രാജ്യമായ സെനഗലിലെ എംബസിയില്‍ വെച്ച് പ്രസിഡന്റായി...