Light mode
Dark mode
റോഡുകൾ വളരെ മോശം അവസ്ഥയിലായതിനാൽ വെസ്റ്റ് ആഫ്രിക്കയിൽ അപകടങ്ങൾ പതിവാണ്
താരത്തിന്റെ അഭാവം സെനഗലിന്റെ മുന്നേറ്റത്തെ കാര്യമായി ബാധിച്ചു
സെനഗലിനെ ചിത്രത്തില്‍ നിന്നേ ഇല്ലാതാക്കിയതിന് പിന്നില്‍ ചുക്കാന്‍ പിടിച്ചത് മിഡ്ഫീല്‍ഡില്‍ അധ്വാനിച്ച് കളിച്ച ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റങ്ങളുടെ കുന്തമുനയായ ഫില്‍ ഫോഡനും കൂടിയാണ്.
തന്‍റെ പ്രഥമലോകപ്പില്‍ ഇതിനോടകം മൂന്ന് തവണ എതിരാളികളുടെ വലതുളച്ചു കഴിഞ്ഞു ഈ 21 കാരന്‍
യൂറോപ്യൻ കരുത്ത് തെളിയിക്കാൻ ഇംഗ്ലണ്ടും അട്ടിമറി ലക്ഷ്യമിട്ട് സെനഗലും എത്തുമ്പോൾ മത്സരത്തിൽ തീപാറും.
മറ്റൊരു പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇന്ന് പോളണ്ടിനെ നേരിടും
പ്രീക്വാർട്ടറിൽ യു.എസ്.എ നെതർലൻഡ്‌സിനെയാണ് നേരിടുക
ഇന്ന് ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച നെതർലൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലെത്തിയത്
സാദിയോ മാനെയില്ലാതെ ഇറങ്ങിയ സെനഗലിന്‍റ െമുന്നേറ്റനിരക്ക് ഹോളണ്ടിന്‍റെ പ്രതിരോധനിരയെ തകര്‍ക്കാനായില്ല.
മാനെ ഇല്ലെങ്കിലും ശക്തരാണ് സെനഗൽ
മൂന്ന് തവണ ഫൈനൽ കളിച്ചിട്ടും ലോകകിരീടം പുളിപ്പേറിയൊരു ഓറഞ്ച് അല്ലിയായി മാറിപ്പോയവരാണ് നെതർലൻഡ്‌സ്
സെനഗലിന്റെ തലസ്ഥാന നഗരിയായ ധാക്കറില്‍ അവിടുത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ജനറേഷന്‍ എഫ്.സിയുടെ സെലക്ഷന്‍ ട്രയല്‍സ് നടക്കുകയാണ്. കീറിപ്പറിഞ്ഞൊരു ബൂട്ടിന്റെ ലേസുകള്‍ പരസ്പരം കൂട്ടിക്കെട്ടി അവ...
26 അംഗ ടീമിനെയാണ് സെനഗൽ പ്രഖ്യാപിച്ചത്
പ്രാഥമിക അന്വേഷണപ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ആരോഗ്യമന്ത്രി അബ്ദുലോയി ദിയോഫ് സർ അറിയിക്കുന്നത്
കലാശപ്പോരിൽ ഒരു വേള തങ്ങളുടെ പ്രിയപ്പെട്ട നായകൻ ടീമിന്റെ ദുരന്തനായകനാവുമോ എന്ന് ആരാധകർ കരുതിയേടത്ത് നിന്ന് മാനെ വീണ്ടും സെനഗലിന്റെ വീരനായകനായി
സെനഗലിന്റെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട നേട്ടമാണിത്.
ഗോൾകീപ്പർ ഗബാസ്‌കിയുടെ മിന്നും പ്രകടനമാണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശത്തിൽ പ്രധാന പങ്കുവഹിച്ചത്
രണ്ടര ലക്ഷം പൗണ്ടാണ് ഹൈസ്‌കൂളിനായി നൽകിയിരുന്നത്
കഴിഞ്ഞ ഡിസംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേധാവിത്വം നേടിയാണ് ആദം ബോറോ ജയിച്ചത്ഗാംബിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആദം ബോറോ അയല്‍രാജ്യമായ സെനഗലിലെ എംബസിയില്‍ വെച്ച് പ്രസിഡന്റായി...