- Home
- settlement; Ahmed Devarkovil

Kerala
16 July 2018 7:40 PM IST
അഭിമന്യു വധം: കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു
എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനം കഴിഞ്ഞ് പുറത്തെത്തിയ അബ്ദുല്‍ മജീദ് ഫൈസി അടക്കമുള്ള നേതാക്കളോട് ജീപ്പിലേക്ക് കയറാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത് വിട്ടയച്ചു


