Light mode
Dark mode
സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ കുട്ടിക്കെതിരെയാണ് സ്ഥാപന ഉടമ രവീന്ദ്രൻ അതിക്രമം നടത്തിയത്
ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്
ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് പിടിയിലായത്
ഷിന്റോ തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫിസിയോ തെറാപ്പിസ്റ്റ് അസോസിയേഷൻ പരാതി നൽകി.
ശനിയാഴ്ച രാത്രി പെൺകുട്ടി ഒരു ബന്ധുവിനെ കാണാൻ പോയതിനെ തുടർന്ന് കാണാതാവുകയായിരുന്നു
സംഭവം കർണാടകയിൽ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു
ഏഷ്യൻ വംശജരായ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി
‘വിവാഹം നടന്നില്ലെന്ന കാരണത്താൽ മാത്രം ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ല’
ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്
മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെ ആണ് നടക്കാവ് പൊലീസ് പിടികൂടിയത്
തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചത്
യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് രാജ്കുമാർ.
പീഡനദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ സംഭവം പുറത്ത് പറഞ്ഞാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി...
പ്രായപൂർത്തിയാകുന്നതിന് മുൻപുള്ള ചിത്രങ്ങൾ നടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചതായും യുവതി പരാതി നൽകി
പുതിയ പ്രൊജക്ടുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് അനിൽ അക്കര
മുകേഷ് രാജിവക്കുന്നതാണ് ഉചിതം എന്ന നിലപാട് സി.പി.ഐ സ്വീകരിക്കുന്നത് സി.പി.എം നേതൃയോഗത്തിൽ ചർച്ചയ്ക്ക് വരും
മുകേഷിനെതിരായ കേസിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് രാജി