Light mode
Dark mode
പ്രവർത്തകർ വിജയകുമാരിയുടെ കോലം കത്തിച്ചു
എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് എം.വി ഗോവിന്ദൻ പറഞ്ഞു
ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് നേതാക്കൾ ആരോപിച്ചു
ബാനർ അഴിക്കണമെന്ന വി സി യുടെ ഉത്തരവ് ചാൻസലർക്കു വേണ്ടി എന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി.
ഗവർണർ വിമാനത്താവളത്തിലേക്ക് പോകുംവഴിയാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്
കേരള പൊലീസിനെ പുകഴ്ത്തിയും ഗവർണർ രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേതെന്ന് ഗവർണർ പറഞ്ഞു.
ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിമാൻഡ് റിപ്പോർട്ട്
സമരത്തിന്റെ കാരണം ഗവർണറുടെ കാവിവത്കരണം ആണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു
നേരത്തെ നിസാര വകുപ്പുകളാണ് എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ SFI പ്രതിഷേധങ്ങളിൽ സുരക്ഷ വീഴ്ച്ച ഉണ്ടായെന്ന് ഗവർണർ പറഞ്ഞു
ആക്രമിക്കുന്നെങ്കിൽ തന്നെ നേരിട്ട് ആകാമെന്നും താൻ ഒന്നിനെയും ഭയപ്പെടുന്നില്ല എന്നും ഗവർണർ
രാഷ്ട്രപതിയെയോ ഗവർണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഐപിസി 124
ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരവും കേസെടുത്തിട്ടുണ്ട്
''എനിക്കൊരു പേടിയുമില്ല. എന്തു പ്രത്യാഘാതവും നേരിടാൻ ഞാൻ ഒരുക്കമാണ്. ഒറ്റയ്ക്ക് എവിടെപ്പോകാനും ഞാൻ തയാറാണ്.''
വൈകീട്ട് ഡൽഹിയിലേക്കു പോകാനായി രാജ്ഭവനിൽനിന്നു പുറപ്പെട്ട ഗവർണർക്കുനേരെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടികളുമായി പ്രതിഷേധിക്കുകയായിരുന്നു