- Home
- Shah Rukh Khan

Entertainment
7 Oct 2021 2:29 PM IST
''ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന് ഖാന്''; പിന്തുണയുമായി ആരാധകര്‍, ട്രന്‍ഡിംഗായി ഹാഷ്ടാഗ്
ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന് ഖാന് പിന്തുണയുമായി ഷാരൂഖ് ഖാന്റെ ആരാധകര്‍. 'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന്...

















