Light mode
Dark mode
ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്. കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞു.
താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലാണ് മൂന്നു പേർ പ്രവേശനം നേടിയത്. രണ്ടു പേർ നഗരത്തിലെ മറ്റു സ്കൂളുകളിലും പ്രവേശനം നേടി.
ഐടി പരീക്ഷയിലാണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്.
‘പേടി കൊണ്ട് പലരും സത്യം പറയാൻ മടിക്കുന്നു’
മലയാളം മോഡല്‍ പരീക്ഷയില്‍ 40 ൽ 35.5 മാർക്കാണ് ഷഹബാസിന് ലഭിച്ചത്