‘ഹനുമാൻ മുസ്ലിമായിരുന്നു’; പുതിയ കണ്ടെത്തലുമായി ബി.ജെ.പി നേതാവ്
ഹനുമാന് മുസ്ലിമായിരുന്നുവെന്ന് ബി.ജെ.പി നേതാവിന്റെ പുതിയ കണ്ടെത്തല്‍. ബി.ജെ.പി നേതാവ് ബുക്കല്‍ നവാബാണ് പുതിയ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയിരിക്കുന്നത്. മുസ്ലിം പേരുകളായ...