കരിപ്പൂരില്‍ കരാര്‍ തൊഴിലാളികളുടെ കാലാവധി അവസാനിച്ചു; വിമാനങ്ങള്‍ വൈകി
പാസില്ലാത്തതിനാല്‍ കരാര്‍ ജീവനക്കാര്‍ക്ക് ഇന്നലെ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കാനായില്ല.കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഗ്രൌണ്ട് ഹാന്റ്ലിങ് കരാര്‍ തൊഴിലാളികളുടെ കാലാവധി അവസാനിച്ചു....