Light mode
Dark mode
തീവ്രവാദിയല്ലെന്നും രാഷ്ട്രത്തിനെതിരെ ഒരു കുറ്റവും ചെയ്തില്ലെന്നും ഇമാം
'കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളിൽ ഒരുപാട് പാഠങ്ങൾ പഠിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഭാവിയിലെ പ്രവർത്തന പദ്ധതികളിലും തെരഞ്ഞെടുപ്പുകളിലും ഇത് ഉപയോഗപ്രദമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു'
നടപടി ജാമ്യാപേക്ഷ സുപ്രിംകോടതിയിലുള്ളതിനാൽ
ക്രിയാത്മകമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ഘടനാപരമായ മാറ്റങ്ങളിലൂടെ മാത്രമാണ് ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ ന്യൂനപക്ഷങ്ങൾക്കും ഇതര പിന്നാക്ക വിഭാഗങ്ങൾക്കും അന്തസുള്ള രാഷ്ട്രീയ കർതൃത്വം...
2019 ഡിസംബർ 13ന് ശർജീൽ ഇമാം നടത്തിയ പ്രസംഗം ആക്രമണങ്ങൾക്ക് കാരണമായി എന്നാണ് പൊലീസ് വാദം
അപൂർവ സാഹചര്യത്തിൽ ഒഴികെ ജാമ്യം അനുവദിക്കലാണ് സ്വാഭാവിക നീതിയെന്ന ചട്ടത്തിന്റെ ലംഘനവും നീതി നിർവഹണത്തെ അപഹസിക്കുന്നതുമാണ് ഡൽഹി ഹൈക്കോടതി വിധിയെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു
അനീതിക്കും വംശീയ ഉന്മൂലന ശ്രമങ്ങൾക്കുമെതിരെ സമരം നയിച്ച സമര പോരാളികൾക്ക് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് റസാഖ് പാലേരി പറഞ്ഞു
2020 ജനുവരി 28ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഷർജീൽ അഞ്ച് വർഷത്തിലധികമായി ജയിലിലാണ്.
ഷർജീലിനൊപ്പം മറ്റു 11 പേരും കേസിൽ പ്രതികളാണ്. 15 പേരെ കോടതി കുറ്റവിമുക്തരാക്കി.
കേസ് ഫെബ്രുവരി 12ന് പരിഗണിക്കാനായി മാറ്റി.
ബിഹാർ ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ 139-ാം റാങ്ക് നേടിയാണ് ഫറ ജഡ്ജിയാകാൻ ഒരുങ്ങുന്നത്.
രാജ്യദ്രോഹ കേസിൽ ഷർജീലിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങാനായിട്ടില്ല
ആരോപണങ്ങള്‍ ഗുരുതരമാണെന്നതു ജാമ്യം നിഷേധിക്കാനുള്ള ന്യായമല്ലെന്ന് ഹൈക്കോടതി
കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താനാവാത്ത പൊലീസ് വിദ്യാർഥി നേതാക്കളെ ബലിയാക്കിയെന്ന് പറഞ്ഞാണ് ഷർജീൽ ഇമാം അടക്കമുള്ളവർക്ക് ജസ്റ്റിസ് വർമ ജാമ്യം അനുവദിച്ചത്.
വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും അതിനെ കലാപമായി കാണാനാകില്ലെന്നും കോടതി
കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാൽ തൻഹയേയും കോടതി കുറ്റവിമുക്തനാക്കി. 2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്തത്.
വേറെയും കേസുകളുള്ളതിനാൽ ഇമാം കസ്റ്റഡിയിൽ തന്നെ തുടരും
കുറ്റത്തിന്റെ സ്വഭാവം പരിഗണിച്ചും, അന്വേഷണ സമയത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നതുകൊണ്ടും ജാമ്യം അനുവദിക്കുകയാണെന്ന് ജഡ്ജി പറഞ്ഞു.
2019 ൽ രണ്ട് സർവകലാശാലകളിൽ ഷർജീൽ ഇമാം നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസുകളിൽ ബുധനാഴ്ച വാദം കേൾക്കവെയാണ് പൊലീസിന്റെ വിചിത്ര വാദം.
സമരത്തിൽ അക്രമത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ സംസാരിച്ചിട്ടില്ലെന്ന് ഡൽഹി കോടതിയിൽ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഷര്‍ജീല്‍ വാദിച്ചു. അപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്