Light mode
Dark mode
ഒന്നാംനിരയുടെ അഭാവത്തിൽ പ്രബലരായ രണ്ടാംനിരയുമായാണ് ഇന്ത്യ ഏകദിന, ടി20 പോരാട്ടത്തിനിറങ്ങുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി വിരാട് കോഹ്ലിയും സംഘവും നിലവിൽ ഇംഗ്ലണ്ടിലായതിനാലാണ് യുവനിരയെ ബി.സി.സി.ഐ ലങ്കയിലേക്ക് അയച്ചത്
ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിലേക്കു പോകുന്നത്
അയ്യർക്ക് മടങ്ങിയെത്താൻ ആയില്ലെങ്കിൽ ശിഖർ ധവാനോ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കോ നായകന്റെ തൊപ്പി ലഭിക്കും.
വിജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ 12 പോയിന്റാണ് ഡല്‍ഹിക്കുള്ളത്.
ഡേവിഡ് വാർണറെ പിന്തള്ളിയാണ് ധവാൻ ഈ നേട്ടത്തിലെത്തിയത്.
മികച്ച തുടക്കം ലഭിച്ചതിന് ശേഷമാണ് ഇന്ത്യന്‍ മുന്‍നിരക്ക് തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായത്.
മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യും അടങ്ങുന്നതാണ് ശ്രീലങ്കന്‍ പര്യടനം. പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ ഓപ്പണിഭ് ബാറ്റ്സ്മാന് മുരളി വിജയ്ക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര...
ഭാര്യക്ക് അസുഖമായതിനാല്‍ ഒപ്പം നില്‍ക്കണമെന്ന താരത്തിന്റെ ആഗ്രഹത്തിന് ബിസിസിഐ അനുമതി നല്കി. പതിനാറംഗ ടീം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ പകരക്കാരനെ നിയോഗിക്കേണ്ടെന്നാണ്ഓസീസിനെതിരായ ഏകദിന...
കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് രണ്ടുതവണ ധവാന്റെ കൈയില്‍ കൊണ്ടിരുന്നുന്യൂസിലന്ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഓപ്പണര്‍ ശിഖര്‍ ധവാന് പുറത്ത്. കൈവിരലിനേറ്റ പരിക്കാണ് ധവാനു വിനയായത്....