Light mode
Dark mode
അതിനിടെ അന്തരിച്ച ശിവസേന എംഎൽഎ സഞ്ജയ് ബന്ദിന്റെ ഭാര്യ പ്രീതി സഞ്ജയ് ബന്ദ് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നു
സഖ്യ കക്ഷികളില്‍ നിന്ന് പിന്തുണയില്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഗ്രഹം താക്കറെ കൊണ്ടുനടക്കുന്നു
ഉദ്ധവ് വിഭാഗം സുപ്രിംകോടതിയെ സമീപിക്കാനിരിക്കെയാണ് ഹരജി
വനിതാ അനുഭാവികൾക്ക് നേരെ ഷിൻഡെ ഗ്രൂപ്പ് അനുകൂലികൾ അധിക്ഷേപകരമായ ആംഗ്യങ്ങൾ കാണിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കം
ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത എം.എല്‍.എമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ലെന്നും പവാർ
മുഖ്യമന്ത്രി വൈകീട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും
ഷിൻഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎൽഎമാർ അയോഗ്യരാകാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരിക്കുകയാണ്