Light mode
Dark mode
11 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്താണ്
കോളിന്റെ കയ്യിലുണ്ടായിരുന്ന മാർക്കർ പേന കത്തിയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവയ്ക്കുകയായിരുന്നു
ലോകകപ്പ് ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി
സ്കൂളിലെ സർട്ടിഫിക്കറ്റ് വിതരണത്തിനിടെയാണ് വെടിവെപ്പുണ്ടായത്
തോക്കുമായെത്തിയ അജ്ഞാതർ താരി മംഗൾ ഗവൺമെൻറ് ഹൈസ്കൂളിലെ സ്റ്റാഫ് റൂമിലിരുന്ന അധ്യാപകർക്കെതിരെ വെടിവെക്കുകയായിരുന്നുവെന്ന് പ്രാദേശിക പൊലീസ്
തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തിൽ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം
പരിക്കേറ്റവരിൽ അധികവും കൗമാരക്കാരാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
സംഭവത്തിനു പിന്നിൽ ആരാണെന്നും വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.
തങ്കച്ചൻ, ഗോപി എന്നിവരാണ് അറസ്റ്റിലായത്
ജൂനിയർ എൻ.ടി.ആറും ബോളിവുഡ് താരസുന്ദരി ജാൻവി കപൂറും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്
കുംകി ആനകൾ എത്താൻ വൈകുന്നതാണ് കാരണം
സക്കറിയയുടെ ഗർഭിണികൾ,കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ്
കാറിൽ രക്ഷപെടാൻ ശ്രമിക്കവേ കൊലയാളിയായ 52കാരനെ പൊലീസ് സാഹസികമായി പിടികൂടി
കാമ്പസിന് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നതായി റിപ്പോര്ട്ടില്ല
വെടിവെപ്പിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിസംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടി
അക്രമികൾ നിരവധി തവണ വീടിനു നേരെ വെടിയുതിർത്തു
കുർദിഷ് സാംസ്കാരിക കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പ് നടന്നതെന്ന് ഫ്രഞ്ച് ടെലിവിഷൻ നെറ്റ്വർക്ക് ബി.എഫ്.എം ടിവി റിപ്പോർട്ട് ചെയ്തു
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ നേരത്തെ അറസ്റ്റിലായിരുന്നു
കൊല്ലം സ്വദേശി റോജൻ, ഇയാളുടെ സുഹൃത്തായ അഭിഭാഷകൻ ഹെറാൾഡ് എന്നിവരാണ് പിടിയിലായത്
അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം 2024 പകുതിയോടെയാകും റിലീസിനെത്തുക എന്നാണ് സൂചന