Light mode
Dark mode
ദമ്മാം: കലാ സാംസ്കാരിക കൂട്ടായ്മയായ ജാം ക്രിയേഷൻ സംഘടിപ്പിക്കുന്ന ചെറുകഥ രചന മത്സരത്തിന് ഇന്ന് മുതൽ തുടക്കമാകും. മത്സരത്തിൻ്റെ ആദ്യ പോസ്റ്ററ്റർ ജാം ക്രിയേഷൻ കൺവീനര്‍ സുബൈര്‍ പുല്ലാളൂരില്‍...