- Home
- ShubhmanGill

Cricket
3 July 2025 11:44 PM IST
മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഇംഗ്ലണ്ടിന് തകർച്ച ; ബർമിങ്ങാം ടെസ്റ്റിൽ ഗില്ലിന് ഇരട്ട സെഞ്ച്വറി
ലണ്ടൻ: ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 587 എന്ന സ്കോറിന് മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. ആദ്യ എട്ട് ഓവറുകളിൽ 3 വിക്കറ്റുകളാണ് നഷ്ടമായത്. പുതിയതായി ടീമിലെത്തിയ ആകാശ്...









