Light mode
Dark mode
ഏറെ കൗതുകം നിറഞ്ഞ ഈ സാമ്യതകൾ ആരാധകർക്കിടയിൽ പെട്ടെന്ന് തന്നെ ചർച്ചയായി
അയാൾ സ്വർണം കണ്ടെത്തിയിരിക്കുന്നു എന്നാണ് കമന്ററി ബോക്സിലിരുന്ന് രവി ശാസ്ത്രി പറഞ്ഞത്
ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്
ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ക്രീസിലെത്തി 97 പന്തില്‍ നിന്ന് രണ്ട് സിക്സുകളുടേയും 14 ഫോറുകളുടേയും അകമ്പടിയില്‍ 116 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്.
166 റണ്‍സെടുത്ത കോഹ്ലി ഏകദിനത്തില്‍ തന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കൂടിയാണ് കണ്ടെത്തിയത്. ഹോം ഗ്രൌണ്ടില് ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ നേട്ടവും ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി...
ശുഭ്മൻ ഗിൽ കന്നി ടെസ്റ്റ് ശതകം കണ്ടെത്തിയപ്പോൾ ചേതേശ്വർ പുജാര മൂന്നു വർഷത്തെ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ചു. അഞ്ചു വിക്കറ്റുമായി കുൽദീപ് യാദവ് തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു
ഏറെ നാളുകൾക്കുശേഷം ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസണിന് ഇന്നു വീണ്ടും പുറത്തിരിക്കേണ്ടിവന്നു
നേരത്തെ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയും ഗില്ലും പ്രണയത്തിലാണ് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതാക്കളാണ് ഈ ആക്രമണത്തിന് പിന്നില്‍. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് അക്രമികള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ ഗേറ്റ് തുറന്നു കൊടുത്തത്ബിജെപി സംസ്ഥാന...