അമിതവേഗതയ്ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ലഭിച്ചത് എഴ് നോട്ടീസുകള്‍; മുഖ്യമന്ത്രിയെക്കൊണ്ട് പിഴയടപ്പിച്ച് കര്‍ണാടക പൊലീസ്
ഫോര്‍ച്യൂണറിന്റെ മുന്‍ സീറ്റില്‍ സിദ്ധരാമയ്യ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ സഹിതമാണ് നോട്ടീസ് അയച്ചിട്ടുള്ളത്