15 വർഷത്തെ പുകവലി, ഒടുവിൽ കാത്തിരുന്നത് അപ്രതീക്ഷിത രോഗനിർണയം: പുകയില വില്ലനാകുന്നതെങ്ങനെ?
നിരന്തരമായുള്ള പുകവലി കാരണം തന്റെ ശ്വാസകോശത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചിരിക്കാമെന്ന് കരുതി ആശുപത്രിയിലെത്തിയ ഇദ്ദേഹത്തെ കാത്തിരുന്നത് മറ്റൊരു രോഗമായിരുന്നു