Light mode
Dark mode
ഏത് ഉത്തരവിന്റെ പുറത്താണ് അർധരാത്രിയിലെ പരിശോധനയെന്ന് കാപ്പന്റെ വക്കീൽ വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും റെയ്ഹാന പറഞ്ഞു.
അബ്ദുള്‍ നാസര്‍ മദനി, സിദ്ധിഖ് കാപ്പന്, സക്കരിയ, സഞ്ജീവ് ഭട്ട്, കഫീല്ഖാന് തുടങ്ങി ഭരണകൂടം വേട്ടയാടുന്നവരുടെ പ്രശ്നങ്ങള്‍ താനാണ് പാര്‍ലമെന്റില്‍ ഉയര്‍ത്തികാട്ടിയതെന്ന് ഇ.ടി
ഇഡി കേസിലെ ജാമ്യാപേക്ഷയിലെ വിധി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്
അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കാപ്പൻ സുപ്രിംകോടതിയെ സമീപിച്ചത്.
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി രംഗത്തെത്തിയത്
എയിംസിലേക്കോ ആർ.എം.എൽ ആശുപത്രിയിലേക്കോ മാറ്റണം. ചികിത്സ യുപിക്ക് പുറത്ത് വേണമെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാറിനോടാണ് കോടതി നിർദേശം നൽകിയത്