എന്താണ് പോളിയോ വൈറസ്: ആശങ്കപ്പെടും മുമ്പ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
സ്വീവേജ് സാമ്പിളിൽ ടൈപ്പ് രണ്ടു വാക്സിൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് വാക്സിൻ നിർമ്മാണകമ്പനി പണ്ട് ഉപയോഗിച്ചിരുന്ന ടൈപ്പ്-2 പോളിയോ വാക്സിൻ ആണ് ഇറക്കിയത് എന്നത് മനസ്സിലാക്കുന്നത്