Light mode
Dark mode
പുറത്താക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ ചെന്നൈയിലാണ്. 14,25,018 പേരാണ് ഇവിടെ ഒഴിവാക്കപ്പെട്ടത്.
വോട്ടർമാരെ വെട്ടിനിരത്തിയ നടപടി അനീതിയാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്നും തൃണമൂൽ എംപി ആരോപിച്ചു.
വിഷയത്തിൽ നടപടി ഉറപ്പുനൽകിയ ജില്ലാ കലക്ടർ, ബിഎൽഒയെ സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു.
യാത്രക്ക് ഫണ്ട് നല്‍കാത്തതിന്റെ പേരിലാണ് നടപടി.