- Home
- sithra

Kerala
27 Jan 2019 1:59 PM IST
നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പ്രസ്താവന മാന്യതയില്ലാത്തതെന്ന് സ്പീക്കര്‍; മലയാളിയുടെ ജനിതക പ്രശ്നമെന്ന് കണ്ണന്താനം
സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം സെന്‍കുമാറിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി.


