- Home
- SMCA

Kuwait
10 Oct 2022 11:00 AM IST
കുവൈത്ത് എസ്.എം.സി.എ നിർമിച്ചു നൽകുന്ന രണ്ടു വീടുകളുടെ തറക്കല്ലിടൽ ചടങ്ങുകൾ നടന്നു
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗകമായി കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടു വീടുകളുടെ തറക്കല്ലിടൽ ചടങ്ങുകൾ നടന്നു. നിർധന ഭവനരഹിതർക്കുവേണ്ടി 25 വീടുകളാണ് ഈ വർഷം സംഘടന നിർമ്മിച്ച്...

