Light mode
Dark mode
കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് സി.ബി.ഐ അഭിഭാഷകൻ കോടതിയില്‍
കേസ് വാദിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ സുപ്രിംകോടതിയില്‍ നിരന്തരം സമര്‍പ്പിച്ചത്
പല തവണ മാറ്റിവച്ചതിലൂടെ കുപ്രസിദ്ധമായതാണു ലാവ്ലിൻ അഴിമതി കേസ്
ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് 2017ലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്