- Home
- socialmediapost

Viral
17 Jun 2026 5:34 PM IST
'നിങ്ങളുടെ റെസ്യൂം ഒരു വിഷയമേ അല്ല': വെറും ഒരു വർഷം കൊണ്ട് എൻ്റെ ശമ്പളം 10 ലക്ഷത്തിൽ നിന്ന് 80 ലക്ഷമായി ഉയർന്നത് ഇങ്ങനെ': വെളിപ്പെടുത്തി യുവതി
തൊഴിൽ വിപണിയിലെ മത്സരത്തിൽ മറ്റുള്ളവരിൽ വേറിട്ടുനിൽക്കാൻ താൻ ഉപയോഗിച്ച തന്ത്രമാണ് റിതു മൗര്യ എന്ന യുവതി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്










