- Home
- Solidarity . Palestinian...

Qatar
21 Oct 2023 10:07 AM IST
ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഖത്തറില്‍ നൂറുകണക്കിന് പേര് ഒത്തുചേര്‍ന്നു
ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഖത്തറില്‍ നൂറുകണക്കിന് പേര് ഒത്തുചേര്‍ന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം ദോഹയിലെ ഇമാം അബ്ദുൽ വാഹാബ് പള്ളിക്ക് സമീപമാണ് ഐക്യദാര്‍ഢ്യ സംഗമം നടന്നത്.പൊള്ളുന്ന...

