Light mode
Dark mode
മധ്യനിരയിൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും തപ്പിത്തടയുന്നതൊഴിച്ചാൽ ഇന്ത്യൻ ടീം പൂർണസജ്ജമാണ്.
മികവ് തുടരാനായാൽ രാജ്‌കോട്ടിൽ ഇന്ത്യക്ക് ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്താം
നാലോവറിൽ 20 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലും 25 റൺസ് വിട്ടു നൽകി 4 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലുമാണ് ഇന്ത്യക്ക് വിജയ വഴി വെട്ടിത്തെളിച്ചത്.
നാലോവറിൽ 20 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലും 25 റൺസ് വിട്ടു നൽകി 4 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലുമാണ് ഇന്ത്യക്ക് വിജയ വഴി വെട്ടിത്തെളിച്ചത്
റുത്‌രാജ് ഗെയിക്ക്‌വാദ് 57 റൺസും ഇഷാൻ കിഷൻ 54 റൺസും നേടി ടീം സ്‌കോറിന് അടിത്തറ പാകി
21 പന്തിൽ 34 റൺസെടുത്ത ഇഷാൻ കിഷനും 35 പന്തിൽ 40 റൺസെടുത്ത ശ്രേയസ്സ് അയ്യരും 21 പന്ത് നേരിട്ട് 30 റൺസെടുത്ത ദിനേഷ് കാർത്തികുമാണ് നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിച്ചത്
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് ടി20യിൽ ഏറ്റവും കൂടുതൽ തുടർവിജയം നേടിയ റെക്കോർഡ് ലഭിക്കുമായിരുന്നു
പന്തിന്റെ അവസാന ഇലവനിൽ ആരൊക്കെ?
ആശുപത്രിയിലെ രണ്ടു രോഗികളെയാണ് ഇയാൾ വെടിവെച്ചുകൊന്നത്
മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.
ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്ന് 143 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്‌ലിയും പന്തും മികച്ച പാർട്ണർഷിപ്പ് പടുത്തുയർത്തിയിരുന്നു
143 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്‌ലി എൻഗിഡിയുടെ പന്തിൽ ഐയ്ഡൻ മാർക്രം പിടിച്ച് പുറത്തായി
അസുഖത്തെ തുടർന്ന് കോഹ്‌ലി പുറത്തിരുന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്
240 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തിട്ടുണ്ട്
2 വിക്കറ്റിന് 85 എന്ന സ്‌കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 3-ാം ദിവസം 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന സ്‌കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു
പുതുവർഷത്തിൽ ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗമാണ് ഇന്ത്യൻ ടീമിന് വന്നെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പര നേട്ടമെന്ന നാഴികക്കല്ലിനരികെയാണ് ടീം.
പര്യടനത്തിലെ ആദ്യ ടെസ്റ്റ് വിജയത്തിലൂടെ ഈ ഗ്രൗണ്ടിൽ വിജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന നേട്ടമാണ് ഇന്ത്യ നേടിയത്
രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തിരിക്കുകയാണ്
ഓർമയാകുന്നത് വർണവിവേചനത്തിനെതിരെ നിലകൊണ്ട പോരാളി