സിസ്റ്റർ അഭയ കൊലക്കേസ് ഇന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും
സിസ്റ്റർ അഭയ കൊലക്കേസ് ഇന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. നിലവിലെ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ വിടുതൽ ഹർജികൾ നിലനിൽക്കുന്നതു കൊണ്ടാണ് കേസ് നടപടികൾ നിരന്തരമായി മാറ്റി...