Light mode
Dark mode
18 മാസത്തിലേറെയായി ഇരുവരും തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്.
2023 മുതല്‍ മോതി റാം സൈനികരുടെ രഹസ്യ വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെക്കുകയും വിവിധ മാര്‍ഗങ്ങളിലൂടെ ഫണ്ട് സ്വീകരിക്കുകയും ചെയ്തു
വ്യോമസേനയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് സഹ്ദേവ് സിങ് ഗോഹിൽ എന്ന കച്ച് നിവാസി ചോർത്തിയത്
റഡാർ സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള വിവരങ്ങളാണ് പ്രതി കൈമാറിയത്.