Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • sri lanka
  • World Test Championship Final,Sri Lanka,New Zealand,ഇന്ത്യ,ന്യൂസിലന്‍ഡ്,ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്

    Sports

    13 March 2023 7:47 AM GMT

    ന്യൂസിലന്‍ഡിന് ജയം; ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

    ശ്രീലങ്ക ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്

  • Adani Group To Invest In Wind Power Project, Bankrupt Sri Lanka

    World

    23 Feb 2023 1:00 PM GMT

    പാപ്പരായ ശ്രീലങ്കയിൽ കാറ്റാടി വൈദ്യുതി പദ്ധതി തുടങ്ങാൻ അദാനി ഗ്രൂപ്പ്; നാമനിർ‌ദേശം ചെയ്തത് കേന്ദ്രസർക്കാർ

    മേഖലയിൽ ചൈനയുടെ സ്വാധീനം കൂടുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ വർധിച്ചുവരുന്ന ആശങ്ക പരിഹരിക്കാനുള്ള ശ്രമമായാണ് അദാനി പദ്ധതിക്കുള്ള അം​ഗീകാരം.

  • India Head Coach, Rahul Dravid , ODI,Sri Lanka,ദ്രാവിഡ്,ഇന്ത്യ,ശ്രീലങ്ക

    Sports

    13 Jan 2023 9:51 AM GMT

    ദ്രാവിഡിന് അസുഖം; ബെംഗളൂരുവിലേക്ക് മടങ്ങി, മൂന്നാം ഏകദിനത്തിനുണ്ടാകില്ല

    ഇതോടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

  • Sri Lanka, Dasun Shanaka, ipl 2023

    Cricket

    11 Jan 2023 3:47 PM GMT

    ഷനകയെ റാഞ്ചാൻ തയ്യാറായി ഐ.പി.എൽ ഫ്രാഞ്ചൈസികൾ

    ടി20 പരമ്പരയിലും താരം മികച്ച ഫോമിലായിരുന്നു. രണ്ടാം ടി20യില്‍ 20 പന്തില്‍ അർദ്ധശതകം നേടിയ ഷനക ടി20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന ശ്രീലങ്കന്‍ താരമായി മാറിയിരുന്നു.

  • ബുമ്ര ഔട്ട്; ഏകദിന പരമ്പരയില്‍ നിന്നൊഴിവാക്കി

    Sports

    9 Jan 2023 10:54 AM GMT

    ബുമ്ര ഔട്ട്; ഏകദിന പരമ്പരയില്‍ നിന്നൊഴിവാക്കി

    പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ലോകകപ്പ് അടക്കം വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്‍റുകളിലും സീരിയസുകളിലും ബുമ്രയെ ഉറപ്പാക്കാന്‍ വേണ്ടിയാണ് ബി.സി.സി.ഐ ഈ തീരുമാനം എടുത്തിരിക്കുന്നത്.

  • കടക്ക് പുറത്ത്; പീഡനക്കേസില്‍ അറസ്റ്റിലായ ഗുണതിലകയെ പുറത്താക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

    Sports

    7 Nov 2022 8:15 AM GMT

    'കടക്ക് പുറത്ത്'; പീഡനക്കേസില്‍ അറസ്റ്റിലായ ഗുണതിലകയെ പുറത്താക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

    യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ഗുണതിലകയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

  • ബുക്കര്‍ പുരസ്കാരം ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലകയ്ക്ക്

    World

    18 Oct 2022 4:59 AM GMT

    ബുക്കര്‍ പുരസ്കാരം ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലകയ്ക്ക്

    തിങ്കളാഴ്ച രാത്രി ലണ്ടനിലെ റൗണ്ട് ഹൗസിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്

  • സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സ്ത്രീകൾക്ക് ആശ്വാസ വാർത്തയുമായി ശ്രീലങ്കൻ സർക്കാർ; ശുചിത്വ ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചു

    World

    3 Oct 2022 6:41 AM GMT

    സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സ്ത്രീകൾക്ക് ആശ്വാസ വാർത്തയുമായി ശ്രീലങ്കൻ സർക്കാർ; ശുചിത്വ ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചു

    5.3 ദശലക്ഷംസ്ത്രീകളിൽ ആർത്തവ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയാത്തവരുടെ എണ്ണം 50 ശതമാനമാണെന്നാണ് പഠനങ്ങൾ പറയുന്നത്

  • തീപ്പന്തുമായി ശ്രീലങ്ക; ഏഷ്യാകപ്പിൽ പാകിസ്താന് 121 റൺസ്

    Cricket

    9 Sep 2022 4:12 PM GMT

    തീപ്പന്തുമായി ശ്രീലങ്ക; ഏഷ്യാകപ്പിൽ പാകിസ്താന് 121 റൺസ്

    ക്യാപ്റ്റൻ ബാബർ അസം(30), മുഹമ്മദ് നവാസ്(26) എന്നിവരാണ് പാകിസ്താനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്

  • ഗോതബയ രജപക്‌സെ സെപ്റ്റംബറിൽ ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്

    World

    25 Aug 2022 12:19 PM GMT

    ഗോതബയ രജപക്‌സെ സെപ്റ്റംബറിൽ ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്

    സെപ്റ്റംബർ രണ്ടിനോ മൂന്നിനോ തിരിച്ചെത്തുമെന്നാണ് വിവരം

  • ശ്രീലങ്കന്‍ തുറമുഖത്തെ ചൈനീസ് കപ്പലും ഇന്ത്യന്‍ ആശങ്കകളും

    Analysis

    30 Aug 2022 7:27 AM GMT

    Premium

    ശ്രീലങ്കന്‍ തുറമുഖത്തെ ചൈനീസ് കപ്പലും ഇന്ത്യന്‍ ആശങ്കകളും

    പരമ്പരാഗതമായി, ശ്രീലങ്കയുടെ വടക്കും കിഴക്കുമുള്ള പല തമിഴ് വീടുകളിലും മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. എല്‍.ടി.ടി.ഇ.യുമായുള്ള യുദ്ധം...

  • ഇനിയും ശ്രീലങ്കയിലെത്തി സിനിമ ചെയ്യൂ; മമ്മൂട്ടിയോട് ലങ്കന്‍ ടൂറിസം മന്ത്രി

    Entertainment

    19 Aug 2022 6:05 AM GMT

    ഇനിയും ശ്രീലങ്കയിലെത്തി സിനിമ ചെയ്യൂ; മമ്മൂട്ടിയോട് ലങ്കന്‍ ടൂറിസം മന്ത്രി

    ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം

  • ​ഗോതബയ രാജപക്സ 24ന് ശ്രീലങ്കയിലേക്ക് മടങ്ങും; വെളിപ്പെടുത്തി ബന്ധു

    Third World

    17 Aug 2022 3:21 PM GMT

    ​ഗോതബയ രാജപക്സ 24ന് ശ്രീലങ്കയിലേക്ക് മടങ്ങും; വെളിപ്പെടുത്തി ബന്ധു

    ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഒരു മാസത്തിലേറെ നീണ്ട ഒളി ജീവിതത്തിനു ശേഷമാണ് മുൻ പ്രസിഡന്റ് മടങ്ങിവരുന്നത്.

  • നിങ്ങള്‍ ശരിക്കുമൊരു സൂപ്പര്‍ സ്റ്റാര്‍ തന്നെ; ശ്രീലങ്കയിലെത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സനത് ജയസൂര്യ

    Entertainment

    17 Aug 2022 6:21 AM GMT

    നിങ്ങള്‍ ശരിക്കുമൊരു സൂപ്പര്‍ സ്റ്റാര്‍ തന്നെ; ശ്രീലങ്കയിലെത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സനത് ജയസൂര്യ

    ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയസൂര്യ

  • ശ്രീലങ്കയിൽ വൈദ്യുതി നിരക്കിൽ 264 ശതമാനം വർധനവ്; ഒമ്പത് വർഷത്തിലാദ്യം

    World

    9 Aug 2022 12:23 PM GMT

    ശ്രീലങ്കയിൽ വൈദ്യുതി നിരക്കിൽ 264 ശതമാനം വർധനവ്; ഒമ്പത് വർഷത്തിലാദ്യം

    51 ബില്യൺ ഡോളറാണ് ശ്രീലങ്കയുടെ വിദേശ കടം. ദീർഘനേരം നീണ്ടു നിൽക്കുന്ന പവർകട്ട് രാജ്യത്തെ ജനങ്ങൾ നേരിടുന്നുണ്ട്. തെർമൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഇന്ധനം വാങ്ങാൻ കഴിയാത്തതാണ് പവർകട്ടിന് ഇടയാക്കുന്നത്

  • ദിനേശ് ഗുണവർധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

    World

    22 July 2022 6:02 AM GMT

    ദിനേശ് ഗുണവർധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

    എസ്.എല്‍.പി.പി നേതാവാണ് ദിനേശ് ഗുണവർധന

  • പുതിയ പ്രസിഡന്റ് അധികാരമേറ്റതിന് പിന്നാലെ ശ്രീലങ്കയിൽ പ്രതിഷേധക്കാരുടെ ക്യാമ്പിൽ റെയ്ഡ്

    World

    22 July 2022 3:25 AM GMT

    പുതിയ പ്രസിഡന്റ് അധികാരമേറ്റതിന് പിന്നാലെ ശ്രീലങ്കയിൽ പ്രതിഷേധക്കാരുടെ ക്യാമ്പിൽ റെയ്ഡ്

    പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ സൈന്യം പ്രതിഷേധക്കാരോട് കൊട്ടാരത്തിൽനിന്ന് പിൻമാറാനും തങ്ങൾ നിർദേശിക്കുന്ന സ്ഥലത്ത് ഒരുമിച്ചുകൂടാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

  • ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ: പ്രഖ്യാപനം അസാധാരണ വിജ്ഞാപനത്തിലൂടെ

    World

    18 July 2022 5:46 AM GMT

    ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ: പ്രഖ്യാപനം അസാധാരണ വിജ്ഞാപനത്തിലൂടെ

    ആക്ടിംഗ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

  • ശ്രീലങ്കക്ക് മുന്നിൽ അവശേഷിക്കുന്ന രക്ഷാമാർഗം

    Out Of Focus

    15 July 2022 6:29 AM GMT

    ശ്രീലങ്കക്ക് മുന്നിൽ അവശേഷിക്കുന്ന രക്ഷാമാർഗം

    Out of Focus

  • കലാപത്തിന് ശേഷമുളള ശ്രീലങ്കയുടെ ഭാവിയെന്ത് ?

    Out Of Focus

    15 July 2022 5:17 AM GMT

    കലാപത്തിന് ശേഷമുളള ശ്രീലങ്കയുടെ ഭാവിയെന്ത് ?

    Out of Focus

Next

Popular

View all

Videos

X
X