Light mode
Dark mode
ഇന്നിങ്സിനും 239 റണ്‍സിനുമാണ് ശ്രീലങ്കയെ ഇന്ത്യ തകര്ത്തത്ശ്രീലങ്കക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്സിനും 239 റണ്‍സിനുമാണ് ഇന്ത്യ ലങ്ക ദഹനം പൂര്‍ത്തിയാക്കിയത്....
ഏഴ് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം.ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയം. ഏഴ് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 113 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 20.4...
മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് കൈവശമിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറില്‍ നിന്നും ഏഴ് റണ്‍ മാത്രം അകലെയാണ് ശ്രീലങ്കകൊല്ക്കത്ത ടെസ്റ്റില്‍ ശ്രീലങ്ക മെച്ചപ്പെട്ട നിലയില്‍....
രഹാനെ അശ്വിന് എന്നിവരാണ് ഇന്ന് പുറത്തായത്ശ്രീലങ്കക്കെതിരായ ഒന്നാം ദിവസം രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രഹാനെ, അശ്വിന് എന്നിവരാണ് ഇന്ന് കൂടാരം കയറിയത്....
രണ്ടാം ടെസ്റ്റിനു ശേഷം പുറംവേദന പിടിപ്പെട്ട ഹെറാത്ത് നാട്ടിലേക്ക് മടങ്ങും. യുവ സ്പിന്നറായ ജെഫറി വാന്‍ഡര്‍സേ ആയിരിക്കും ഹെറാത്തിന്റെ പകരക്കാരനെന്നാണ് ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍...
ഓപ്പണര്‍ സ്ഥാനത്ത് മുരളി വിജയും പേസര്‍ സ്ഥാനത്ത് ഇശാന്ത് ശര്‍മയും തിരിച്ചെത്തുമെന്നതിനാല്‍ വിജയ് ശങ്കര്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള...
163 റണ്‍സെടുത്ത നായകന് ദിനേശ് ചണ്ടിമാലാണ് ഇന്ന് പുറത്തായത്ഇന്ത്യക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു. ടെസ്റ്റ് കരിയറിലെ ഉയര്‍ന്ന സ്കോര്‍ കുറിച്ച നായകന്...