തുര്‍ക്കിയില്‍ സ്കൂള്‍ മീറ്റിനെത്തിയ മലയാളി താരങ്ങള്‍ സുരക്ഷിതര്‍
മീറ്റിന് തടസമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചെന്ന് ടീം മാനേജര്‍ ചാക്കോ ജോസഫ് മീഡിയ വണ്ണിനോട് പറഞ്ഞു. തുര്‍ക്കിയില്‍ ലോക സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാനെത്തിയ മലയാളി താരങ്ങള്‍ സുരക്ഷിതരാണെന്ന്...