Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • sriram venkitaraman
  • കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ

    Kerala

    2022-11-25T12:45:27+05:30

    കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ

    ഹരജി ഫയലിൽ സ്വീകരിച്ച കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു

  • രക്തസാമ്പിൾ എടുക്കുന്നതിൽ വീഴ്ച: കെ.എം. ബഷീർ കേസിലെ കോടതി ഉത്തരവിൽ പൊലീസിന് രൂക്ഷ വിമർശനം

    Kerala

    2022-10-19T22:51:23+05:30

    'രക്തസാമ്പിൾ എടുക്കുന്നതിൽ വീഴ്ച': കെ.എം. ബഷീർ കേസിലെ കോടതി ഉത്തരവിൽ പൊലീസിന് രൂക്ഷ വിമർശനം

    മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പോലീസ് മറ്റൊന്നും ചെയ്തില്ല. രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിന് തെളിവില്ലെന്നും ഉത്തരവിലുണ്ട്.

  • ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു; കെ.എം ബഷീറിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രോസിക്യൂഷൻ

    Kerala

    2022-10-14T14:37:01+05:30

    'ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു'; കെ.എം ബഷീറിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രോസിക്യൂഷൻ

    ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും വിടുതൽ ഹരജിയിൽ കോടതി ഈ മാസം 19ന് വിധി പറയും

  • സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണം; ആലപ്പുഴ കലക്ടറുടെ ഉപദേശം വെങ്കിട്ടരാമനോടാണോയെന്ന് സോഷ്യല്‍ മീഡിയ

    Kerala

    2022-08-04T20:08:51+05:30

    'സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണം'; ആലപ്പുഴ കലക്ടറുടെ ഉപദേശം വെങ്കിട്ടരാമനോടാണോയെന്ന് സോഷ്യല്‍ മീഡിയ

    'സൂക്ഷിച്ചു വണ്ടി ഓടിക്കുക', ഇത് ആരെയോ ഉദേശിച്ച് പറഞ്ഞ പോലെ, വെങ്കിട്ടരാമനെ നൈസ് ആയിട്ടങ്ങ് ഊതിയല്ലോ കലക്ടര്‍ ബ്രോ, ജീവന് വില കല്‍പ്പിക്കുന്ന കലക്ടര്‍', എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ...

  • ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയ നടപടിക്കെതിരെ സൗദിയിലും വ്യാപക പ്രതിഷേധം

    Saudi Arabia

    2022-07-31T00:29:12+05:30

    ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയ നടപടിക്കെതിരെ സൗദിയിലും വ്യാപക പ്രതിഷേധം

    തീരുമാനം പിൻവലിക്കണമന്നും ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കാൻ സർക്കാർ കാണിച്ച ധൃതി അംഗീകരിക്കാനാകില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.

  • ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം പിന്‍വലിക്കും വരെ പ്രതിഷേധം: കേരള മുസ്‍ലിം ജമാഅത്

    Kerala

    2022-07-26T12:49:51+05:30

    ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം പിന്‍വലിക്കും വരെ പ്രതിഷേധം: കേരള മുസ്‍ലിം ജമാഅത്

    ആദ്യ ഘട്ടമായി ഈ മാസം 30ന് സെക്രട്ടറിയേറ്റിനു മുന്നിലും കലക്ട്രേറ്റുകൾക്ക് മുന്നിലും പ്രതിഷേധിക്കും

  • ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിലേക്ക് നാടുകടത്തി, എന്തൊരു ശിക്ഷ:  അബ്ദുറബ്ബ്

    Kerala

    2022-07-25T10:34:27+05:30

    ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിലേക്ക് നാടുകടത്തി, എന്തൊരു ശിക്ഷ: അബ്ദുറബ്ബ്

    'ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല.ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!'

  • ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം: കെ.എം ബഷീര്‍ കൊലപാതക കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി

    Kerala

    2022-07-25T06:54:34+05:30

    ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം: കെ.എം ബഷീര്‍ കൊലപാതക കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി

    ആലപ്പുഴയില്‍ കോണ്‍ഗ്രസ് കലക്ട്രേറ്റിന് മുന്നില്‍ ഇന്ന് ധർണ നടത്തും.

  • ആലപ്പുഴ കലക്ടറാക്കിയത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത പുള്ളിയെ: രൂക്ഷപ്രതികരണവുമായി സത്താർ പന്തല്ലൂർ

    Kerala

    2022-07-24T13:51:46+05:30

    'ആലപ്പുഴ കലക്ടറാക്കിയത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത പുള്ളിയെ': രൂക്ഷപ്രതികരണവുമായി സത്താർ പന്തല്ലൂർ

    'തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യ സംസ്കരണത്തിൻ്റെ ചുമതല നൽകിയാൽ മതിയായിരുന്നു. അതൊരു മോശപ്പെട്ട ജോലിയല്ലെങ്കിലും ആ ദുർഗന്ധം ഒരു സന്ദേശമെങ്കിലും നൽകുമായിരുന്നു'

  • ശ്രീറാം വെങ്കിട്ടരാമന്‍റെ കലക്ടറായുള്ള നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം

    Kerala

    2022-07-24T13:36:32+05:30

    ശ്രീറാം വെങ്കിട്ടരാമന്‍റെ കലക്ടറായുള്ള നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം

    ഭാര്യ രേണു രാജിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയ ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്‌ടറായി നിയമിച്ചത്

  • ശ്രീറാം വെങ്കട്ടരാമനെ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു; വിമർശനവുമായി എല്‍.ഡി.എഫ് ഘടക കക്ഷി നേതാവ്

    Kerala

    2022-07-24T08:02:32+05:30

    "ശ്രീറാം വെങ്കട്ടരാമനെ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു"; വിമർശനവുമായി എല്‍.ഡി.എഫ് ഘടക കക്ഷി നേതാവ്

    എല്‍.ജെ.ഡി ജനറൽ സെക്രട്ടറി സലീം മടവൂരാണ് പ്രതിഷേധം പരസ്യമാക്കിയത്

  • അവര് 25ഓളം ആളുകൂടി, മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോസ് ഡിലീറ്റ് ചെയ്യിച്ചു: ശ്രീറാമിന്‍റെയും വഫയുടെയും ഫോട്ടോ എടുത്തതിന് മര്‍ദനമേറ്റ ഫോട്ടാഗ്രാഫര്‍ പറയുന്നു

    Kerala

    2021-08-09T15:37:52+05:30

    'അവര് 25ഓളം ആളുകൂടി, മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോസ് ഡിലീറ്റ് ചെയ്യിച്ചു': ശ്രീറാമിന്‍റെയും വഫയുടെയും ഫോട്ടോ എടുത്തതിന് മര്‍ദനമേറ്റ ഫോട്ടാഗ്രാഫര്‍ പറയുന്നു

    സിറാജ് ഫോട്ടോഗ്രാഫർ ശിവജി, കെയുഡബ്ല്യുജെ ഭാരവാഹി സുരേഷ് വെള്ളിമങ്കലം എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്

  • തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചയച്ചു

    Kerala

    2021-03-29T07:53:23+05:30

    തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചയച്ചു

    മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍

  • ശ്രീറാം വെങ്കിട്ടരാമന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക നിയമനം; പ്രതിഷേധവുമായി സിറാജ് മാനേജ്മെന്റ്

    Kerala

    2021-03-22T16:34:08+05:30

    ശ്രീറാം വെങ്കിട്ടരാമന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക നിയമനം; പ്രതിഷേധവുമായി സിറാജ് മാനേജ്മെന്റ്

    സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടറാം

  • ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

    Kerala

    2018-05-04T00:48:48+05:30

    ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

    എംപ്ലോയ്മെന്റ് ഡയറക്ടറായാണ് പുതിയ നിയമനം. മാനന്തവാടി സബ്കളക്ടര്‍ക്കാണ് ദേവികുളത്തേക്ക് പുതിയ നിയമനം.ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി, പുതിയ നിയമനം സ്ഥാനകയറ്റത്തോടെ...

Next

Popular

View all

Videos

X
X