- Home
- SSK fund

Kerala
25 Nov 2025 5:16 PM IST
SSK ഫണ്ട് തടഞ്ഞുവെക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതൃത്വവും സമ്മർദ്ദം ചെലുത്തുന്നു: വി.ശിവൻകുട്ടി
കുട്ടികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം, പട്ടികജാതി പട്ടികവർഗ കുട്ടികൾക്കുള്ള ഹോസ്റ്റൽ ചെലവുകൾ, ഇതേ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കുള്ള യാത്ര അനൂകൂല്യങ്ങൾ, അതിഥി തൊഴിലാളികളുടെ കുട്ടികളുടെ പരിശീലനം,...


