സര്‍ക്കാര്‍ ഭൂമി സ്വകാര്യ കോളേജിന് നല്‍കാനുള്ള നീക്കം വിവാദമാകുന്നു
മെട്രോ നിര്‍മാണത്തിനായി ഏറ്റെടുത്ത സര്‍ക്കാരിന്റെ തന്നെ ഭൂമിക്ക് പകരമായി പാട്ടക്കാരന് സൌജന്യമായി സര്‍ക്കാര്‍ ഭൂമി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കോളേജിന് സൌജന്യമായി...