ഹോളിവുഡ് നടന് ആന്റണ്‍ യെല്‍ചിന്‍ വാഹനാപകടത്തില്‍ മരിച്ചു
ലോസ് ആഞ്ചലസില്‍ വച്ചായിരുന്നു അപകടം. സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ അടുത്ത ചിത്രം സ്റ്റാര്‍ ട്രെക് ബിയോണ്ട് ജൂലൈ 22 ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.സ്റ്റാര്‍ ട്രെക്ക് ചിത്രങ്ങളിലൂടെ...