Light mode
Dark mode
കുർബാന തർക്കത്തെ തുടർന്ന് 2022 നവംബർ 27 മുതൽ ബസലിക്കയിൽ കുർബാന നടന്നിരുന്നില്ല
വിശ്വാസികളും നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി
എറണാകുളത്തെ സെന്റ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിൽ തുറക്കാൻ സമവായമായതായി സഭാനേതൃത്വം നേരത്തെ അറിയിച്ചിരുന്നു
ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള സെന്റ് മേരീസ് ബസിലിക്ക പള്ളി ഒരു വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു
സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവർക്ക് സ്വന്തം പാർട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.