Light mode
Dark mode
ആലപ്പുഴ ആറ്റുവ വിവേകാനന്ദ വിദ്യാപീഡം സ്കൂളിലേക്കും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലേക്കും ഡിവൈഎഫ്ഐ, എഐവൈഎഫ്, എഐഎസ്എഫ് സംഘടനകൾ ഇന്ന് മാർച്ച് നടത്തും
സംഘടനകളുടെ ആവശ്യപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രി യോഗം വിളിച്ചത്
മൊകേരി ഗവൺമെന്റ് കോളജിൽ കെഎസ്യു- എംഎസ്എഫ് വനിതാ പ്രവർത്തകരടക്കമുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തി.
ഇന്നലെ നടത്തിയ ചർച്ചയിൽ ധാരണയായില്ല. ഇരുകൂട്ടരും പരസ്പരം നൽകിയ കേസുകൾ പിൻവലിച്ചുള്ള പ്രശ്നപരിഹാരത്തിനാണ് സാധ്യത
നേരത്തേ പ്രഖ്യാപിച്ച 25 കോടി രൂപയുടെ ധനസഹായത്തിനു പുറമെയാണ് ഇത്