Light mode
Dark mode
പുതിയ വി.സി വന്നതിന് ശേഷമാണ് ഇത്രയധികം നടപടികൾ ഉണ്ടായതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു
കുട്ടികളുടെ ഭക്ഷണത്തിൽ പുഴു വീണു
1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക സംവരണമാണ് വൻ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്.
കഴിഞ്ഞ മേയ് 19നാണ് സ്വാശ്രയ കോളജുകളിലെ വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവുണ്ടായത്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യൂനിവേഴ്സിറ്റികളിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ വ്യാപിക്കുകയാണ്
ഗവേഷക വിദ്യാർഥിയായ ലഡാക്ക് സ്വദേശി ഡോൽമയാണ് മരിച്ചത്.
മെഡിക്കൽ കോളേജ് വളപ്പിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിന്റെ ഭാഗമായി ഒരു കുഴിയെടുത്തിരുന്നു. ഈ ഭാഗത്താണ് വീണ്ടും മതിൽ ഇടിഞ്ഞത്