- Home
- studyadda

Kerala
21 May 2018 12:01 PM IST
പീഡിപ്പിച്ചത് സിപിഎം കൌണ്‍സിലറും സംഘവുമെന്ന് യുവതി, തൃശൂരില്‍ പോയാല്‍ ഞങ്ങളെ കൊല്ലും
പീഡിപ്പിച്ചത് ജയന്തന്, ജനീഷ്, ബിനു, ഷിബു എന്നിവര്‍. തൃശൂരില്‍ പോയിട്ട് മൂന്നു മാസമായിസിപിഎം പ്രാദേശിക നേതാവുള്‍പ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി തൃശൂര്‍ സ്വദേശിനി രംഗത്ത്. രണ്ട്...

