- Home
- suhas shetty murder

India
3 May 2025 7:47 PM IST
സുഹാസ് ഷെട്ടി വധക്കേസിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമില്ല; ക്വട്ടേഷന് നൽകിയത് ഫാസിലിന്റെ സഹോദരനെന്ന് കമ്മീഷണർ അനുപം അഗ്രവാൾ
ഫാസിൽ കൊലക്കേസിലെ പ്രതിയും ഗുണ്ടയും നിരവധി ക്രിമിനൽ കേസിലെ പ്രതിയും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനുമായ സുഹാസിനെ കൊലപ്പെടുത്താൻ ഫാസിലിന്റെ സഹോദരനാണ് പണം മുടക്കിയതെന്നും അന്വേഷണസംഘം പറഞ്ഞു








