സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുമെന്ന് വ്യവസായമന്ത്രി
പദ്ധതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട് കഴിഞ്ഞാല്‍ ഒരു മാസത്തിനകം എല്ലാ നടപടികളും പൂര്‍ത്തിയാക്കി വ്യക്തമായ തീരുമാനം സംരഭകരെ അറിയിക്കും.സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്...