- Home
- supremecourt

India
8 May 2023 1:50 PM IST
'ആക്രമണങ്ങൾക്ക് പിന്നിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ളവർ'; ക്രിസ്ത്യൻ സംഘടനകൾ സുപ്രിംകോടതിയിൽ
ആക്രമിക്കുന്നത് ബജ്റംഗദൾ, വി.എച്ച്.പി ഉൾപ്പെടെയുള്ള സംഘടനയിൽപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരാണ് പ്രവർത്തകരാണെന്ന് ആർച്ച് ബിഷപ്പ് പിറ്റർ മച്ചാഡോ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

India
21 April 2023 2:05 PM IST
കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്ന ഹരജിയിൽ സുപ്രിംകോടതി വിശദമായ വാദം കേൾക്കും
ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് എന്ന സംഘടനയാണ് മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ചീഫ് വിപ്പിന്റെയും പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

India
17 April 2023 10:01 PM IST
'എനിക്ക് 10 മാസം പ്രായമുള്ളപ്പോഴാണ് വാപ്പച്ചി അറസ്റ്റിലാവുന്നത്; എന്റെ ജീവിതത്തിലെ 23 വർഷവും അദ്ദേഹം ജയിലിലായിരുന്നു'; മഅ്ദനിക്കായി നിയമപോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മകൻ
'പ്രതീക്ഷയാണ് മുന്നോട്ടുനയിച്ചത്. അതിന്റെ ഒന്നാമത്തെ ഘടകം വാപ്പച്ചി തന്നെയാണ്. ജനാധിപത്യ സംവിധാനത്തോടും കോടതികളോടുമുള്ള വാപ്പച്ചിയുടെ വിശ്വാസം തളരാതെ പിടിച്ചുനിൽക്കാൻ പ്രചോദനമായിട്ടുണ്ട്'.

Kerala
15 April 2023 6:24 PM IST
പുൽവാമ: ആഭ്യന്തരമന്ത്രാലയ വീഴ്ചയിൽ സുപ്രിംകോടതി മേൽനോട്ടത്തിൽ സമഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി
മോദിയും ബി.ജെ.പിയും ജനങ്ങളെ വൈകാരികമായി ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്ന വാചകക്കസർത്ത് മാത്രമാണ് ദേശ സുരക്ഷയെന്ന് സത്യപാലിന്റെ വെളിപ്പെടുത്തലിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണ്.



















